harmanpreet named icc world t20 team captain<br />ഐസിസിയുടെ ലോക വനിതാ ടി20 ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗറിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ സ്മൃതി മന്ദാനയും പൂനം യാദവും ഏകദിന, ടി20 ലോക ഇലവനില്‍ ഇടം പിടിക്കുകയും ചെയ്തു. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ ന്യൂസിലാന്‍ഡ് താരമായ സൂസി ബെയ്റ്റ്‌സാണ്.<br />